Home
Home-icon
Contact Us
About
Disclaimer
Flash News
6/recent/ticker-posts
Home
Sports
മെസ്സി ബാഴ്സയില്‍ തുടരും
മെസ്സി ബാഴ്സയില്‍ തുടരും
Vengara Popular News
September 03, 2020
Views
സൂപ്പർ താരം ലയണൽ മെസി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ തുടരുമെന്ന് റിപ്പോർട്ട്. ബാഴ്സ പ്രസിഡൻ്റുമായുള്ള ചർച്ചയ്ക്ക് ശേഷം തുടരാൻ തീരുമാനിക്കുകയായിരുന്നെന്ന് മെസിയുടെ പിതാവ് ജോർഗെ മെസിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര കായിക മാധ്യമങ്ങൾ.
Post a Comment
0 Comments
Recent Comments
CONNECT WITH US
Weekly Trending
തിരൂരങ്ങാടി സ്വദേശി ടി.ടി. അബ്ദുറഷീദ് സാഹിബ് നിര്യാതനായി
August 19, 2026
കുറ്റിപ്പുറത്ത് ദേശീയപാതയിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർ മരിച്ചു
August 18, 2026
ചക്കിപ്പറമ്പത്ത് ഇബ്രാഹീം ഹാജി നിര്യാതനായി
August 19, 2026
0 Comments