Flash News

6/recent/ticker-posts

സൗദിയിൽ മൊബൈലിൽ അശ്ലീല വീഡിയോ ഫോട്ടോകൾ കണ്ടെത്തിയാൽ അഞ്ചു വർഷം തടവ്

Views
ജിദ്ദ - സൗദിയിൽ അശ്ലീല ഫോട്ടോകളും വീഡിയോകളുമുള്ള മൊബൈൽ ഫോണുമായി ആരെങ്കിലും സുരക്ഷാ വകുപ്പുകളുടെ പിടിയിലായാൽ അവർക്ക് അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി അഭിഭാഷകൻ സിയാദ് അൽശഅലാൻ പറഞ്ഞു. നിരോധിത ഫോട്ടോകളും വീഡിയോകളും മൊബൈൽ ഫോണിൽ കണ്ടെത്തുന്നത് അറസ്റ്റ് നിർബന്ധമാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്നും സിയാദ് അൽശഅലാൻ പറഞ്ഞു.



Post a Comment

0 Comments