Flash News

6/recent/ticker-posts

നിയമസഭയിലേക്ക് കണ്ണൂരില്‍ നിന്നു മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

Views
കണ്ണൂരില്‍ മത്സരിക്കും;തീരുമാനത്തില്‍ ഉറച്ച് കെ സുധാകരന്‍

നിയമസഭയിലേക്ക് കണ്ണൂരില്‍ നിന്നു മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി സംസാരിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റ് മറ്റാരോ എഴുതിയതാണെന്ന വി ഡി സതീശന്റെ പരാമര്‍ശം തെറ്റാണെന്നും കെ സുധാകരന്‍ ഇന്നു കാലത്ത് വെളിപ്പെടുത്തി. എം പി ആയതുകൊണ്ട് നിയമസഭയിലേക്ക് മത്സരിക്കുന്നത് തടയാനാവില്ല. കണ്ണൂരില്‍ മത്സരിക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. അതിനു മാറ്റമില്ല.

Post a Comment

0 Comments