Flash News

6/recent/ticker-posts

വേങ്ങരയിൽ കൗമാരക്കാരൻ മരിച്ചു; ഊരകം സ്വദേശി മുഹമ്മദ് റഫ്ഷിൻ ഇനി ഓർമ്മ

Views


വേങ്ങര: ഊരകം കല്ലേങ്ങൽ പടി സ്വദേശിയും നിലവിൽ നാട്ടുകല്ലിൽ താമസക്കാരനുമായ കട്ടി കബീറിന്റെ മകൻ മുഹമ്മദ് റഫ്ഷിൻ (15) അന്തരിച്ചു. അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയുടെ ഞെട്ടലിലാണ് നാട്.

​പരേതന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാൻ നാട്ടുകാരായ നിരവധി പേർ നാട്ടുകല്ലിലെ വസതിയിൽ എത്തുന്നുണ്ട്. ഖബറടക്കത്തിനുള്ള മയ്യിത്ത് നിസ്കാര സമയം പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.



Post a Comment

0 Comments