ജിദ്ദ: വേങ്ങര കുറ്റാളൂർ മാതൊടു മഹല്ല് സ്വദേശി ചാലിൽ ബീരാൻകുട്ടി ഹാജിയുടെ മകൻ ഷഫീഖ് ജിദ്ധയിലെ ബഹറ വെച്ച് ഹൃദയ സ്തഭനമൂലം മരണപ്പെട്ടു.
ജനാസ നമസ്‌കാരം (10-04-2026 വെള്ളിയാഴ്ച) ജുമുഅ നിസ്കാരാനന്തരം ബഹറ മസ്‌ജിദു റഹ്മയിൽ (ഓൾഡ് മക്ക റോഡ്) വെച്ച് നടക്കുന്നതാണ്.


0 Comments