Flash News

6/recent/ticker-posts

പറപ്പൂർ സ്വദേശി ചോലക്കത്തൊടി ഇഖ്ബാൽ നിര്യാതനായി; മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്

Views



വേങ്ങര : ഇല്ലിപ്പുലാക്കൽ സ്വദേശി പരേതനായ ചോലക്കതൊടി ഹംസ എന്നവരുടെ മകൻ ചോലക്കത്തൊടി ഇക്ബാൽ മരണപ്പെട്ടു.

ഭാര്യ : റംലത് 

മക്കൾ റിഷാൽ, ഷെഫിൻ, ഫാത്തിമ സിയ, ഫാത്തിമ ഫിസ   

മാതാവ് ആയിഷ സഹോദരങ്ങൾ ഷംസു, റഷീദ്, മുസ്തഫ 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5മണിക്ക് ഇല്ലിപ്പുലാക്കൽ ജുമാമസ്ജിദിൽ...



Post a Comment

0 Comments